കൊവിഡ് 19 പ്രതിരോധം; സംസ്ഥാനത്ത് സ്വർണ വ്യാപാര രംഗത്തും നിയന്ത്രണം

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സ്വർണ വ്യാപാര രംഗത്തും നിയന്ത്രണം. ഈമാസം 31 വരെ കേരളത്തിലേ മുഴുവൻ സ്വർണം – വെള്ളി വ്യാപാര സ്ഥാപനങ്ങൾ രാവിലെ 11 മുതൽ വൈകിട്ട് 6 വരെ മാത്രമേ തുറന്നു പ്രവർത്തിക്കു എന്ന് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, വർക്കിംഗ് ജനറൽ സെക്രട്ടറി രാജൻ ജെ തോപ്പിൽ എന്നിവർ അറിയിച്ചു.
പ്രശ്‌നപരിഹരത്തിന് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും കൈക്കൊള്ളുന്ന എന്ത് തീരുമാനത്തിനും സംഘടന പൂർണ പിന്തുണ പ്രഖ്യപിച്ചു. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി മൂലം വ്യാപാരമേഖല തകർച്ചയിലാണെന്നും ഭാരവാഹികൾ പറഞ്ഞു.
Story highlight: covid 19 defense, Regulation in the state gold trade
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here