കൊവിഡ് ഭീതി; വിൽപന സമ്മർദത്തിൽ വിപണി

കൊവിഡ് ഭീതിയിൽ ഓഹരി വിപണി. വ്യാപാരം ആരംഭിച്ചയുടനെ വിൽപന സമ്മർദത്തെ തുടർന്ന് വിപണി കൂപ്പുകുത്തി.

നിഫ്റ്റി 8000 പോയിന്റും സെൻസെക്‌സ് 2700 പോയിന്റും താഴ്ന്ന വിലവാരത്തിലെത്തി. ബിഎസ്ഇയിലെ 860 ഓഹരികൾ നഷ്ടത്തിലും 90 ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Up dating…

Story highlight:Covid panic, Market under sales pressure

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top