Advertisement

കൊവിഡ്; യുക്രൈനിലെ മലയാളികള്‍ ആശങ്കപ്പെടേണ്ടതില്ല: ഇന്ത്യന്‍ എംബസി

March 30, 2020
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് 19 സാഹചര്യത്തില്‍ യുക്രൈനിലെ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് എംബസി. ഇരുരാജ്യങ്ങളും വ്യോമഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. യുക്രൈയ്‌നിലുള്ള ഇന്ത്യക്കാര്‍ക്ക് എല്ലാ സുരക്ഷിത്വവും ഉറപ്പുവരുത്തുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

+380 933559958, +380 933559951 എന്നീ ഫോണ്‍ നമ്പരുകളില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. pol.kyiv@mea.gov.in എന്ന ഇ മെയിലിലും സേവനങ്ങള്‍ ലഭ്യമാണ്. ഏപ്രില്‍ 24 വരെയാണ് യുക്രൈനില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മലയാളികള്‍ക്ക് വിവരങ്ങള്‍ക്കായി ആസ്പെയര്‍ എബ്രോഡ് സ്റ്റഡീസുമായി ബന്ധപ്പെടാം. ഫോണ്‍: 7025053311/ 7025053366

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement