ലോകത്ത് കൊവിഡ് മരണം 47,000 കടന്നു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു. 9,34,825 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സ്‌പെയിനിലും ഇറ്റലിയിലും കഴിഞ്ഞ ദിവസങ്ങളിലേത് പോലെ മരണ നിരക്ക് ഉയരുകയാണ്.
ഇറ്റലിയിൽ 13,155 ആയി, അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. അമേരിക്കയിൽ ആകെ മരണം 5099 ആയി. കൊവിഡ് 19 വ്യാപനം മൂലം വിമ്പിംൾഡൺ ടെന്നീസ് ടൂർണമെന്റ് മാറ്റിവച്ചു. യൂറോപ്യൻ ഫുട്‌ബോൾ മത്സരങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നടക്കില്ലെന്ന് യുവേഫ അറിയിച്ചു.
Story highlight: Covid deaths reach 47,000 people worldwide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here