കൊവിഡ് നിരീക്ഷണത്തിലുള്ളവരെ ചികിത്സിക്കാൻ പി.വി.എസ് ആശുപത്രി പൂർണ സജ്ജമെന്ന് കളക്ടർ എസ് സുഹാസ്

കൊവിഡ് നിരീക്ഷണത്തിലുള്ളവരെ ചികിത്സിക്കാൻ എറണാകുളം പി.വി.എസ്. ആശുപത്രി പൂർണ സജ്ജമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. ഏറെ നാളുകളായി പൂട്ടിക്കിടന്ന ആശുപത്രി ജില്ല ഭരണകൂടവും, സന്നദ്ധസംഘടനകളും സംയുക്തമായാണ് ശുചീകരിച്ചത്.
ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ ജില്ല കളക്‌ടർ പൂർണ തൃപ്തി രേഖപ്പെടുത്തി. ഉടനടി ആശുപത്രി തുറന്ന് നൽകുമെന്നും എസ് സുഹാസ് പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More