Advertisement

ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2499 കേസുകള്‍

April 15, 2020
Google News 3 minutes Read

ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2499 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2343 പേരാണ്. 1842 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം സിറ്റി – 120(കേസുകള്‍), 106(അറസ്റ്റിലായവര്‍), 102 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തിരുവനന്തപുരം റൂറല്‍ – 271(കേസുകള്‍), 277(അറസ്റ്റിലായവര്‍), 185 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം സിറ്റി – 269(കേസുകള്‍), 273(അറസ്റ്റിലായവര്‍), 232 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം റൂറല്‍ – 319(കേസുകള്‍), 322(അറസ്റ്റിലായവര്‍), 302 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പത്തനംതിട്ട – 176(കേസുകള്‍), 176(അറസ്റ്റിലായവര്‍), 147 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ആലപ്പുഴ- 111(കേസുകള്‍), 121(അറസ്റ്റിലായവര്‍), 30 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോട്ടയം – 146(കേസുകള്‍), 153(അറസ്റ്റിലായവര്‍), 41 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ഇടുക്കി – 65(കേസുകള്‍), 16(അറസ്റ്റിലായവര്‍), 13 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം സിറ്റി – 46(കേസുകള്‍), 71(അറസ്റ്റിലായവര്‍), 36 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം റൂറല്‍ – 137(കേസുകള്‍), 115(അറസ്റ്റിലായവര്‍), 92 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ സിറ്റി – 144(കേസുകള്‍), 157(അറസ്റ്റിലായവര്‍), 112 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ റൂറല്‍ – 163(കേസുകള്‍), 171(അറസ്റ്റിലായവര്‍), 120 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പാലക്കാട് – 45(കേസുകള്‍), 46(അറസ്റ്റിലായവര്‍), 40 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

മലപ്പുറം – 67(കേസുകള്‍), 97(അറസ്റ്റിലായവര്‍), 57 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് സിറ്റി – 125(കേസുകള്‍), 0(അറസ്റ്റിലായവര്‍), 123 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് റൂറല്‍ – 50(കേസുകള്‍), 63(അറസ്റ്റിലായവര്‍), 41 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

വയനാട് – 85(കേസുകള്‍), 24(അറസ്റ്റിലായവര്‍), 60 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കണ്ണൂര്‍ – 140(കേസുകള്‍), 140(അറസ്റ്റിലായവര്‍), 99 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കാസര്‍ഗോഡ് – 20(കേസുകള്‍), 15(അറസ്റ്റിലായവര്‍), 10 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

 

Story Highlights : Lockdown violation: 2499 cases in the state today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here