ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4518 കേസുകള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4518 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4636 പേരാണ്. 2865 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം സിറ്റി – 154(കേസിന്റെ എണ്ണം), 158(അറസ്റ്റിലായവര്‍), 86(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തിരുവനന്തപുരം റൂറല്‍ – 619(കേസിന്റെ എണ്ണം), 623(അറസ്റ്റിലായവര്‍), 431(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം സിറ്റി – 381(കേസിന്റെ എണ്ണം), 389(അറസ്റ്റിലായവര്‍), 311(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം റൂറല്‍ – 229(കേസിന്റെ എണ്ണം), 232(അറസ്റ്റിലായവര്‍), 214(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പത്തനംതിട്ട – 228(കേസിന്റെ എണ്ണം), 237(അറസ്റ്റിലായവര്‍), 175(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ആലപ്പുഴ- 232(കേസിന്റെ എണ്ണം), 292(അറസ്റ്റിലായവര്‍), 91(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോട്ടയം – 136(കേസിന്റെ എണ്ണം), 164(അറസ്റ്റിലായവര്‍), 24(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ഇടുക്കി – 197(കേസിന്റെ എണ്ണം), 83(അറസ്റ്റിലായവര്‍), 51(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം സിറ്റി – 155(കേസിന്റെ എണ്ണം), 184(അറസ്റ്റിലായവര്‍), 102(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം റൂറല്‍ – 295(കേസിന്റെ എണ്ണം), 235(അറസ്റ്റിലായവര്‍), 156(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ സിറ്റി – 296(കേസിന്റെ എണ്ണം), 394(അറസ്റ്റിലായവര്‍), 196(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ റൂറല്‍ – 279(കേസിന്റെ എണ്ണം), 303(അറസ്റ്റിലായവര്‍), 249(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പാലക്കാട് – 392(കേസിന്റെ എണ്ണം), 468(അറസ്റ്റിലായവര്‍), 226(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

മലപ്പുറം – 222(കേസിന്റെ എണ്ണം), 263(അറസ്റ്റിലായവര്‍), 94(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് സിറ്റി – 163(കേസിന്റെ എണ്ണം), 163(അറസ്റ്റിലായവര്‍), 148(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് റൂറല്‍ – 95(കേസിന്റെ എണ്ണം), 15(അറസ്റ്റിലായവര്‍), 49(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

വയനാട് – 128(കേസിന്റെ എണ്ണം), 27(അറസ്റ്റിലായവര്‍), 75(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കണ്ണൂര്‍ – 253(കേസിന്റെ എണ്ണം), 265(അറസ്റ്റിലായവര്‍), 160(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കാസര്‍ഗോഡ് – 64(കേസിന്റെ എണ്ണം), 141(അറസ്റ്റിലായവര്‍), 27(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

 

Story highlights-lockdown,keralapolice

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top