Advertisement

കോട്ടയം ജില്ലയിൽ 12 പേർ കൊവിഡ് മുക്തരായി

May 4, 2020
Google News 2 minutes Read

കൊവിഡ് -19 സ്ഥിരീകരിച്ച് ആശുപത്രി നിരീക്ഷണത്തിലായിരുന്ന കോട്ടയം ജില്ലയിൽനിന്നുള്ള 17 പേരിൽ 12 പേർ രോഗവിമുക്തരായി. ഇതിൽ 11 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കോട്ടയം ജനറൽ ആശുപത്രയിലുമാണ് ചികിത്സയിൽ ഉണ്ടായിരുന്നത്. ഇവരെ ഡിസ്ചാർജ്ജ് ചെയ്യുന്നതോടെ കോട്ടയം ജില്ലയിൽ അശുപത്രി നിരീക്ഷണത്തിൽ ശേഷിക്കുന്നത് അഞ്ചു പേർ മാത്രമാകും.

also read:കോട്ടയം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു

ഇവരും ഇടുക്കി ജില്ലയിൽനിന്നുള്ള ഒരാളും മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. രണ്ടാം ഘട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയും രോഗവിമുക്തരായവരിൽ ഉൾപ്പെടുന്നു.

Story highlights-In Kottayam district, 12 persons were discharged in hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here