സംസ്ഥാനത്ത് മദ്യ വിൽപന കേന്ദ്രങ്ങൾ ഉടൻ തുറക്കില്ല

kerala wont open beverages outlets

സംസ്ഥാനത്ത് മദ്യ വിൽപന കേന്ദ്രങ്ങൾ ഉടൻ തുറക്കില്ല. എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

വിവിധ സംസ്ഥാനങ്ങളിൽ മദ്യ വിൽപന ശാലകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, ബംഗാൾ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, അസം, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യവിൽപനശാലകൾ തുറന്നത്.

Read Also : വിവിധ സംസ്ഥാനങ്ങളിൽ മദ്യവിൽപന ശാലകൾ തുറന്നു; വൻ തിരക്ക്

ഇതിന് പിന്നാലെ കേരളത്തിലും മദ്യ വിൽപനകേന്ദ്രങ്ങൾ തുറന്നേക്കുമോ എന്ന തരത്തിൽ സംശയങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ നിലവിലെ തീരുമാനത്തോടെ ഈ അഭ്യൂഹങ്ങൾക്ക് വിരമാമിട്ടിരിക്കുകയാണ്.

Story Highlights- kerala wont open beverages outlets

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top