Advertisement

ലോക്ക്ഡൗണ്‍ ലംഘനം ; ഇന്ന് അറസ്റ്റിലായത് 2344 പേര്‍

May 10, 2020
3 minutes Read
lockdownvialation kerala police
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോക്ക്ഡൗണ്‍  നിയന്ത്രണങ്ങള്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2294 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2344 പേരാണ്. 1485 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1815 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം സിറ്റി – 120(കേസിന്റെ എണ്ണം), 108(അറസ്റ്റിലായവര്‍), 98 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)
തിരുവനന്തപുരം റൂറല്‍ – 195(കേസിന്റെ എണ്ണം), 194(അറസ്റ്റിലായവര്‍), 121(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)
കൊല്ലം സിറ്റി – 358(കേസിന്റെ എണ്ണം), 387(അറസ്റ്റിലായവര്‍), 272(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം റൂറല്‍ – 145(കേസിന്റെ എണ്ണം), 145(അറസ്റ്റിലായവര്‍), 123(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പത്തനംതിട്ട – 186(കേസിന്റെ എണ്ണം), 187(അറസ്റ്റിലായവര്‍), 132(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ആലപ്പുഴ- 81(കേസിന്റെ എണ്ണം), 89(അറസ്റ്റിലായവര്‍), 49(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോട്ടയം – 72(കേസിന്റെ എണ്ണം), 57(അറസ്റ്റിലായവര്‍), 20(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ഇടുക്കി – 142(കേസിന്റെ എണ്ണം), 66(അറസ്റ്റിലായവര്‍), 43(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം സിറ്റി – 54(കേസിന്റെ എണ്ണം), 85(അറസ്റ്റിലായവര്‍), 36 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം റൂറല്‍ – 177(കേസിന്റെ എണ്ണം), 162(അറസ്റ്റിലായവര്‍), 103 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ സിറ്റി – 135(കേസിന്റെ എണ്ണം), 183(അറസ്റ്റിലായവര്‍), 89(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ റൂറല്‍ – 122(കേസിന്റെ എണ്ണം), 173(അറസ്റ്റിലായവര്‍), 76(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പാലക്കാട് – 145(കേസിന്റെ എണ്ണം), 192(അറസ്റ്റിലായവര്‍), 100(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

മലപ്പുറം – 82(കേസിന്റെ എണ്ണം), 123(അറസ്റ്റിലായവര്‍), 61 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് സിറ്റി -85(കേസിന്റെ എണ്ണം), 85(അറസ്റ്റിലായവര്‍), 76 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് റൂറല്‍ – 71(കേസിന്റെ എണ്ണം), 17(അറസ്റ്റിലായവര്‍), 23(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

വയനാട് – 47(കേസിന്റെ എണ്ണം), 6(അറസ്റ്റിലായവര്‍), 29(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കണ്ണൂര്‍ – 64(കേസിന്റെ എണ്ണം), 65(അറസ്റ്റിലായവര്‍), 30(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കാസര്‍ഗോഡ് – 13(കേസിന്റെ എണ്ണം), 20(അറസ്റ്റിലായവര്‍), 4(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

 

Story Highlights: Lockdown violation; 2344 persons were arrested today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement