പാചകക്കാരന് കൊവിഡ്; സുപ്രിംകോടതി ജഡ്ജിയും കുടുംബവും നിരീക്ഷണത്തില്‍

Covid confirmed cook; Supreme Court judge and family under observation

പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സുപ്രിംകോടതി ജഡ്ജിയും കുടുംബവും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. പാചകക്കാരന്‍ മെയ് ഏഴ് മുതല്‍ അവധിയിലായിരുന്നു.

അവധിസമയത്ത് കൊവിഡ് പിടിപ്പെട്ടതായിരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനമെങ്കിലും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ജഡ്ജി തീരുമാനിക്കുകയായിരുന്നു.

 

 

 

Story Highlights: Covid confirmed cook; Supreme Court judge and family under observation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top