Advertisement

മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നാല് പേർക്കെതിരെ കേസ്

May 19, 2020
Google News 1 minute Read

മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച നാല് പേർക്കെതിരെ കേസ്. മലപ്പുറം സ്വദേശികൾക്കെതിരെയാണ് കേസെടുത്തത്.

read also:അന്ന് കോളറ പടർന്നുപിടിച്ചപ്പോൾ മുൻനിരയിൽ നിർഭയം പ്രവർത്തിച്ച നായനാർ; ഓർമകൾ പങ്കുവച്ച് മുഖ്യമന്ത്രി

കരിങ്കപ്പാറ സ്വദേശി തൊട്ടിയില്‍ സെയ്തലവി, മണലിപ്പുഴ സ്വദേശി നാസര്‍ വടാട്ട്, റാസിം റഹ്മാന്‍ കോയ, അറക്കല്‍ അബു എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറയിച്ചു.മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്. സിപിഐഎം പ്രവര്‍ത്തകന്‍ കൊളക്കാട്ടില്‍ ശശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

story highlights- pinarayi vijayan, social media, morphing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here