Advertisement

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 84,258 പേര്‍; ജില്ലകളിലെ കണക്കുകൾ

May 23, 2020
Google News 1 minute Read
CORONA KERALA

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 84,258 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 83,649 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 609 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 162 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളിൽ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിൽ ആകെ 5623 പേരാണ് നിരീക്ഷണത്തിലുള്ളത്. 5559 പേർ വീടുകളിലും 64 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയിൽ ആകെ 4391 പേരാണ് നിരീക്ഷണത്തിലുള്ളത്. 4375 പേർ വീടുകളിലും 16 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ ആകെ 3566 പേരാണ് നിരീക്ഷണത്തിലുള്ളത്. 3546 പേർ വീടുകളിലും 20 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയിൽ ആകെ 3831 പേരാണ് നിരീക്ഷണത്തിലുള്ളത്. 3824 പേർ വീടുകളിലും ഏഴ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയിൽ ആകെ 4949 പേരാണ് നിരീക്ഷണത്തിലുള്ളത്. 4940 പേർ വീടുകളിലും ഒൻപത് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ ആകെ 3707 പേരാണ് നിരീക്ഷണത്തിലുള്ളത്. 3689 പേർ വീടുകളിലും 18 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയിൽ ആകെ 7411 പേരാണ് നിരീക്ഷണത്തിലുള്ളത്. 7370 പേർ വീടുകളിലും 41 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂർ

തൃശൂർ ജില്ലയിൽ ആകെ 7431 പേരാണ് നിരീക്ഷണത്തിലുള്ളത്. 7388 പേർ വീടുകളിലും 43 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയിൽ ആകെ 9454 പേരാണ് നിരീക്ഷണത്തിലുള്ളത്. 9406 പേർ വീടുകളിലും 48 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയിൽ ആകെ 10061 പേരാണ് നിരീക്ഷണത്തിലുള്ളത്. 9942 പേർ വീടുകളിലും 119 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ ആകെ 7397 പേരാണ് നിരീക്ഷണത്തിലുള്ളത്. 7327 പേർ വീടുകളിലും 70 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയിൽ ആകെ 3175 പേരാണ് നിരീക്ഷണത്തിലുള്ളത്. 3158 പേർ വീടുകളിലും 17 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂർ

കണ്ണൂർ ജില്ലയിൽ ആകെ 8882 പേരാണ് നിരീക്ഷണത്തിലുള്ളത്. 8775 പേർ വീടുകളിലും 107 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസർ​ഗോഡ്

കാസർ​ഗോഡ് ജില്ലയിൽ ആകെ 4380 പേരാണ് നിരീക്ഷണത്തിലുള്ളത്. 4350 പേർ വീടുകളിലും 30 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights:  total number of covid surveillance in kerala 84,258

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here