എം പി വീരേന്ദ്രകുമാർ അന്തരിച്ചു

എം പി വീരേന്ദ്രകുമാർ അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നിലവിൽ രാജ്യസഭാംഗമായ വീരേന്ദ്രകുമാർ മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി എംഡിയുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top