കേരളത്തിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ അതികായന്‍നായിരുന്ന എം.പി വീരേന്ദ്രകുമാര്‍ ഓര്‍മ്മയായിട്ട് നാലു വര്‍ഷം. സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഒരു പോലെ ശോഭിച്ച ചുരുക്കം...
സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്...
അന്തരിച്ച രാജ്യസഭാ എംപി വീരേന്ദ്രകുമാർ എംപിയുടെ സംസ്‌കാരം നടന്നു. പുളിയാർമലയിലെ കുടുംബശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. മകൻ സ്രെയംസ് കുമാറാണ് ചിതയ്ക്ക്...
മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം.ഹസ്സന്‍....
– തോമസ് ജേക്കബ് (മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍) കേരളത്തില്‍ നിറഞ്ഞുനിന്ന പ്രതിഭയാണ് എം പി വീരേന്ദ്രകുമാര്‍. എഴുത്തിലും പ്രസംഗത്തിലും രാഷ്ട്രീയത്തിലും ഇത്തരത്തില്‍...
മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന എംപി വീരേന്ദ്രകുമാറിന് ആദരാഞ്ജലി അർപ്പിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ...
അതുല്യരായ ഇന്ത്യന്‍ സോഷ്യലിസ്റ്റു നേതാക്കളുടെ നിരയിലെ അവസാനത്തെ കണ്ണിയെ ആണ് വീരേന്ദ്രകുമാറിന്റെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
ജനാധിപത്യ – മതേതര പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണ് എം പി വീരേന്ദ്രകുമാറിന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക സാംസ്‌കാരിക...
എം പി വീരേന്ദ്രകുമാര്‍ ഗുരുതുല്യനായ വ്യക്തിയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. പലപ്പോഴും എന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുകയും ഉപദേശിക്കുകയും...
മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എം പി വീരേന്ദ്രകുമാര്‍ എംപിയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിയോടെ വയനാട്...