പിറവത്ത് പാറമടയിൽ അപകടം; ഒരാൾ മരിച്ചു

പിറവം മണീടിൽ പാറമടയിൽ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക പന്ത്രണ്ടരയോടെയാണ് സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു. പാറയ്ക്കടിയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി.

read also: കൊല്ലത്ത് സഹകരണ ബാങ്കിൽ സ്ത്രീ ആത്മഹത്യ ചെയ്തു

ഡയമണ്ട് അഗ്രിഗേറ്റ്‌സ് എന്ന ക്വാറിയിലാണ് അപകടം ഉണ്ടായത്. കാട്ടാംമ്പള്ളി മറ്റത്തിൽ ശശിയാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇദ്ദേഹം മരിച്ചത്. പാറയ്ക്കടിയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ ഏറെ നേരത്തെ ശ്രമഫലത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.

story highlights- quarry, one died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top