കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു

record increase in covid cases india

കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. ദുബായിൽ നിന്നെത്തിയ ഷബ്‌നാസ് ആണ് മരിച്ചത്. 26 വയസായിരുന്നു. അർബുദ രോഗിയായിരുന്നു ഷബ്‌നാസ്.

മലപ്പുറം എടപ്പാൾ സ്വദേശിനിയാണ്. കഴിഞ്ഞ മാസം 20ാം തിയതിയാണ് ദുബായിൽ നിന്നെത്തിയത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരുടെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലം വന്നിട്ടില്ല.

 

coronavirus, malappuram, kozhikkode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top