നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി

nikhil ranji panicker got married

രഞ്ജി പണിക്കരുടെ മകനും നടനുമായ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി. ചെങ്ങന്നൂർ സ്വദേശിനി മേഘ ശ്രീകുമാറാണ് വധു. ആറന്മുള ക്ഷേത്രത്തിലായിരുന്നു വിവാഹം.

nikhil ranji panicker got married nikhil ranji panicker got married

നടനും ചലച്ചിത്ര പ്രവർത്തകനുമാണ് നിഖിൽ. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് നിഖിൽ ചുവടുവയ്ച്ചിരുന്നു. നിഖിലിന്റെ ഇരട്ടസഹോദരനായ നിഥിൻ രഞ്ജി
പണിക്കർ, കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയിരുന്നു.

 

Story Highlights- nikhil ranji panicker got married

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top