സംസ്ഥാനത്ത് നാളെ മദ്യവിൽപനശാലകൾ തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്ത് നാളെ മദ്യവിൽപനശാലകൾ തുറന്നുപ്രവർത്തിക്കും. ഞായറാഴ്ചയുള്ള സമ്പൂർണ ലോക്ക് ഡൗണിൽ നാളെ ഇളവ് നൽകുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ബാറുകളും ബിവ്‌റേജസ്, കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളും ബിയർ ആൻഡ് വൈൻ പാർലറുകളും കള്ളുഷാപ്പുകളും തുറന്നു പ്രവർത്തിക്കും. ബെവ്ക്യൂ ആപ്പ് വഴി നാളത്തേക്കുള്ള കൂപ്പൺ വിതരണം ഉച്ചയോടെ ആരംഭിച്ചിട്ടുണ്ട്. വിവിധ പരീക്ഷകൾ നടക്കുന്നതുകൊണ്ടാണ് സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചത്.

Story highlight: The Beverages outlet will be open in the state tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top