റീബില്‍ഡ് പുത്തുമല ഹര്‍ഷം പദ്ധതി തറക്കല്ലിടല്‍ ജൂണ്‍ 23ന്

Rebuilt Puthumala Harsham Project Flooring on June 23rd

പുത്തുമല പുനരധിവാസ പദ്ധതിയിലെ ആദ്യഘട്ടമായ ഹര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ കര്‍മം ജൂണ്‍ 23ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.

ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. മാതൃഭൂമി വാങ്ങി നല്‍കിയ സ്‌നേഹഭൂമിയില്‍ ആണ് വീടുകള്‍ നിര്‍മിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടുകൂടെയാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുക.

 

 

Story Highlights: Rebuilt Puthumala Harsham Project Flooring on June 23rd

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top