ഡൽഹിയിൽ ഭീകരാക്രമണ സാധ്യത; നഗരം അതീവ ജാഗ്രതയിൽ

ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ്. നഗരം അതീവ ജാഗ്രതയിൽ. ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ് അനുസരിച്ച് ജമ്മു കശ്മീരിൽനിന്ന് ബസ്, കാർ, ടാക്‌സി മാർഗത്തിലൂടെ തീവ്രവാദികൾ ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായാണു വിവരം.

കശ്മീർ റജിസ്‌ട്രേഷനിലുള്ള വാഹനങ്ങളിൽ കർശന പരിശോധനയാണു നടക്കുന്നത്. ഗസ്റ്റ് ഹൗസുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. ബസ് ടെർമിനലുകളിലും റെയിൽവേ സ്റ്റേഷനുകളിലും പൊതുജനങ്ങൾക്ക് ഉൾപ്പെടെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Story highlight: Terror threat in Delhi; The city is on high alert

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top