സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരാജയപ്പെട്ടെന്ന് ബെന്നി ബഹനാൻ

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരാജയപ്പെട്ടെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. വസ്തുതകൾ പുറത്ത് വരാതിരിക്കുന്നതിന് വേണ്ടിയാണ് പ്രതിപക്ഷത്തെ മുഖ്യമന്ത്രി കടന്നാക്രമിക്കുന്നതെന്നും ബെന്നി ബഹനാൻ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകൾ വളരെക്കുറവാണ്. പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു. മോശമായ വാക്കുകൾ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയും സിപിഎം പ്രവർത്തകരുമാണെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

Story highlight: Benny Behanan says covid prevention efforts have failed in the state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top