കറന്റ് അക്കൗണ്ട് കമ്മി 12 വർഷത്തിനിടെ പോസിറ്റീവായി

foreign currency

12 വർഷത്തിൽ ആദ്യമായി കറന്റ് അക്കൗണ്ട് ബാലൻസ് പോസിറ്റീവായി. രാജ്യത്തെ ആകെ വിദേശ നാണ്യ ശേഖരത്തിന്റെ വരവും ചെലവും തമ്മിലുള്ള അന്തരത്തെയാണ് കറന്റ് അക്കൗണ്ട് കമ്മിയെന്ന് വിളിക്കുന്നത്. കൊവിഡും ലോക്ക് ഡൗണും കാരണമാണ് കറന്റ് അക്കൗണ്ട് കമ്മി ഈ ജൂൺ പാദത്തിൽ മിച്ചം രേഖപ്പെടുത്തിയത്.

Read Also: സാമൂഹിക അകലം പേരിന് മാത്രം; തിരുവനന്തപുരത്ത് നിരവധി പ്രതിഷേധ സമരങ്ങൾ

ക്രൂഡ് ഓയിൽ, സ്വർണം തുടങ്ങിയവുടെ ഇറക്കുമതി കുറഞ്ഞതും കറന്റ് അക്കൗണ്ട് കമ്മി പോസിറ്റീവാകാൻ കാരണമായി കണക്കാക്കുന്നു. നേരത്തെ 2006- 2007 മാർച്ച് പാദത്തിലാണ് ഇങ്ങനെ സംഭവിച്ചത്. 2001-2002, 2003-2004 വർഷങ്ങളിലും ഇങ്ങനെ സംഭവിച്ചിരുന്നു.

 

current account balance becomes positive first time in 12 years

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top