വിപണിയിൽ ഡോളറിൻ്റെ ഇടിയേറ്റ് തകർന്നവശനായിരിക്കുന്ന രൂപയുടെ മുഖം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മേലെ കണ്ണീരാണോ ആശ്വാസമാണോ പ്രതിഫലിപ്പിക്കുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. ഇന്ന്...
ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം. 2016 നവംബര്‍ 8ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക തീരുമാനം...
ഇന്ത്യയിൽ സാമ്പത്തിക അസമത്വം ഇല്ലാതാകണമെങ്കിൽ സ്വത്ത് നികുതിയും പിന്തുടർച്ചാവകാശ നികുതിയും കൊണ്ടു വരണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കറ്റി സഹചരയിതാവായ...
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണകാലം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കുള്ള കാലയളവായിരുന്നെന്ന് മുന്‍ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര...
കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലെ യുട്യൂബ് ചാനലുകൾ ജി ഡി പി യിലേക്ക് സംഭാവന ചെയ്തത് 10000 കോടി രൂപയിലധികം...
കൊവിഡ് മഹാമാരി, റഷ്യ-യുക്രൈന്‍ യുദ്ധം എന്നിവ മൂലം ജീവിതച്ചെലവുകള്‍ കുത്തനെ ഉയരുമ്പോഴും ചില വികസിത രാജ്യങ്ങളേക്കാള്‍ നന്നായി ഇന്ത്യ വിലക്കയറ്റത്തെ...
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 13.5 ശതമാനം. 4.1 ശതമാനം ആയിരുന്നു കഴിഞ്ഞ വര്‍ഷം...
രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. സാമ്പത്തിക മേഖലയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇതുവരെ സമ്മിശ്ര പ്രതിഫലനങ്ങള്‍ക്ക് ഇന്ത്യയില്‍ കാരണമായില്ലെന്നതാണ്...
കൊവിഡ് വ്യാപനത്തിന്റെ പ്രയാസകരമായ ഘട്ടത്തിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക വളര്‍ച്ച വളരെ വേഗത്തിലാണ് തിരികെയെത്തുന്നത്....
12 വർഷത്തിൽ ആദ്യമായി കറന്റ് അക്കൗണ്ട് ബാലൻസ് പോസിറ്റീവായി. രാജ്യത്തെ ആകെ വിദേശ നാണ്യ ശേഖരത്തിന്റെ വരവും ചെലവും തമ്മിലുള്ള...