കേരളത്തിന്റെ സ്വർണ വിപണി നിയന്ത്രിക്കുന്നത് അധോലോകമെന്ന് വിഡി സതീശൻ എംഎൽഎ

കേരളത്തിന്റെ സ്വർണ വിപണി നിയന്ത്രിക്കുന്നത് അധോലോകമെന്ന് വിഡി സതീശൻ എംഎൽഎ. ഭരണ കൂടത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും പിന്തുണയോട് കൂടിയാണ് സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് നടക്കുന്നത്.
ഇക്കാര്യം തെളിവുകളോട് കൂടി നിയമസഭയിൽ അവതരിപ്പിച്ചിട്ടും സർക്കാർ ചെറുവിരൽ പോലും അനക്കിയില്ലെന്ന് വിഡി സതീശൻ എംഎൽഎ പറഞ്ഞു. സംസ്ഥാനത്തുടനീളം നടക്കുന്ന കള്ളക്കടത്തുകളിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് നോക്കുകുത്തിയായി നിൽക്കുകയാണ്. ശരിയായ രീതിയിലുള്ള പരിശോധന എവിടെയും നടക്കുന്നില്ലെന്നും ഐടി വകുപ്പിൽ ഉൾപ്പെടെ നടക്കുന്ന പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
Story Highlights – VD Satheesan, kerla gold industry
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here