ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവർക്ക് കൊവിഡ്

COROnavirus

ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വേങ്ങാട് സ്വദേശിയായ 40 വയസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം നാല് വരെ ചീഫ് സെക്രട്ടറിക്കൊപ്പം ഡ്യൂട്ടിക്കൊപ്പമുണ്ടായിരുന്നു.

ചീഫ് സെക്രട്ടറിയെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും ദ്വിതീയ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി.

Story Highlights Coronavirus, Viswas metha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top