ഹയർസെക്കൻഡറി പരീക്ഷാ ഫലം നാളെ; ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ

higher secondary exam result tomorrow

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപിക്കുക.

പരീക്ഷാഫലം അറിയാനുള്ള വെബ്‌സൈറ്റുകൾ –

ഡിഎച്ച്എസ്ഇ(ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ) ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും.

http://keralaresults.nic.in/
results.itschool.gov.in
dhsekerala.gov.in
prd.kerala.gov
www.results.kite.kerala.gov.in
www.kerala.gov.in

ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആർഡി ലൈവ് (PRD LIVE) ഡൗൺലോഡ് ചെയ്യാം. ഫലം തടസമില്ലാതെ അറിയാൻ പ്രത്യേക സംവിധാനമാണ് പിആർഡി ആപ്പിൽ ഒരുക്കിയിരിക്കുന്നത്. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനം ഫലം വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കും. പ്ലസ് വൺ ഫലം പിന്നീടാണ് പ്രസിദ്ധീകരിക്കുക.

Story Highlights higher secondary exam result tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top