മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചോക്കാട് മാളിയേക്കല്‍ സ്വദേശി ഇര്‍ഷാദ് അലി(26)ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞരുന്ന ആളയതിനാല്‍ കൊവിഡ് പരിശോധന നടത്തും. ഈ മാസം നാലിന് വിദേശത്തു നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Story Highlights covid, observation, malapuram, died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top