സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി ‘കളിക്കളം’

ആണിന്റെ കാമവെറിക്ക് മറ്റൊരു മാനം തുറന്നു കാട്ടുന്ന ‘കളിക്കളം’ എന്ന ഹ്രസ്വചിത്രം ഒരുക്കി യുവാക്കൾ. രാത്രിയുടെ മറവിൽ വേട്ടയാടപ്പെടുന്ന സ്ത്രീയുടെ ബലഹീനതയെയും ദൈന്യതയെയും തുറന്നു കാട്ടുന്ന ഹ്രസ്വചിത്രം ഇതിനോടകം പ്രേഷക ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞിരിക്കുന്നു. ഇരുട്ടിനെ മറവിൽ പലപ്പോഴും സ്ത്രീകളാണ് വേട്ടയാടപ്പെടുന്നതെങ്കിൽ ഇവിടെ പുരുഷന്റെ കാമവെറിക്ക് പുരുഷനാൽ തന്നെ അറുതി വരുത്തതാണ് പ്രമേയം.

ശരത്ത് ബാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ അഭിജിത്ത് വിജയനും ശരത് ബാബുവും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.

Story Highlights Notable ‘KALIKKALAM’ on social media

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top