അതിർത്തി സംഘർഷം; ചൈനീസ് സേന പിന്മാറ്റം പൂർണമായിട്ടില്ലെന്ന് ഇന്ത്യ

സേനാ പിന്മാറ്റം പൂർണമായെന്ന ചൈനയുടെ നിലപാടിൽ പ്രതികരണം അറിയിയിച്ച് ഇന്ത്യ. സേനാ പിന്മാറ്റം പൂർണമായിട്ടില്ല.
അതേസമയം, സേനാപിന്മാറ്റത്തിൽ പുരോഗതി ഉണ്ടായതായും ഇന്ത്യ വ്യക്തമാക്കി.

ധാരണ ഉണ്ടായത് പോലെ വേഗത്തിൽ പിന്മാറ്റം ചൈന പൂർത്തിയാക്കും എന്ന് കരുതുന്നു. പാൻഗോങ്, ഡേപ്‌സാങ് എന്നീ മേഖലകളിലെ സേനാ പിന്മാറ്റത്തിൽ ചൈന കാര്യമായ നടപടി സ്വീകരിയ്ക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം.

Story Highlights – Border conflict; India says Chinese military withdrawal is not complete

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top