ചൂടിനെ ചെറുക്കും, മഴയിലും സംരക്ഷണം; വൈവിധ്യമാർന്ന നിറങ്ങളിൽ വീടിന് തണലേകാൻ കളർഷീൽഡ് റൂഫ്‌സ്

കേരളത്തിലെ കാലാവസ്ഥ പ്രവചനാതീതമാണ്. ചിലപ്പോൾ കനത്ത മഴ, ചിലപ്പോൾ പൊള്ളുന്ന ചൂട്. വ്യതിചലിക്കുന്ന ഈ കാലാവസ്‌ഥ നമ്മുടെ വീടുകൾക്കും പ്രശ്നങ്ങൾ സൃഷ്ടിക്കും. മഴയെയും വെയിലിനെയും ചെറുക്കാൻ നാം കുട പിടിക്കുന്നത് പോലെ എന്നാൽ വീടിന് കുട നൽകാൻ സാധിക്കുമോ ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ തെറ്റി…വീടുകൾക്ക് സംരക്ഷണ ‘കുട’ നൽകുകയാണ് കളർഷീൽഡ് റൂഫുകൾ.

40 മൈക്രോണ് പെയിന്റും, ഹൈ ഗ്രേഡ് എസ്.എം.പി കോട്ടിങ്ങോടും കൂടിയുള്ള കളർഷീൽഡ് റൂഫുകൾ വൈവിധ്യമാർന്ന നിറങ്ങളിലാണ് വിപണിയിൽ എത്തുന്നത്. ഇവ വീടിന് സംരക്ഷണം ഏകുന്നതിനൊപ്പം ഭംഗിയും നൽകുന്നു.

1100mm ആണ് ഷീറ്റിന്റെ കട്ടി. 550 mpa ആണ് ടെൻസൈൽ ശക്തി. ഇൻഡസ്‌ട്രി വിദഗ്ധരുടെ കട്ടിങ് എഡ്ജ് എക്വിപ്മെന്റ് പരിശോധന വഴിയുള്ള ക്വാലിറ്റി ടെസ്റ്റ് കഴിഞ്ഞതാണ് ഈ ഷീറ്റുകൾ.

നിങ്ങളുടെ ഇഷ്ടാനുസരണം അഞ്ചു റിബ്, ആറു റിബ് എന്നിവയിൽ ഏതെങ്കിലും വീടിനായി തെരഞ്ഞെടുക്കാം. ചുവപ്പ്, നീല, ബ്രൗണ്, കടും ഗ്രേ എന്നീ നിറങ്ങളിൽ റൂഫിംഗ് ഷീറ്റുകൾ ലഭ്യമാണ്.

Story Highlights Resistant to heat and protection from rain, Colorshield roofs to shade the house in a variety of colors

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top