Advertisement

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,43,323 പേര്‍; ജില്ലകളിലെ കണക്കുകള്‍

July 31, 2020
Google News 2 minutes Read
corona quarantine

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,151 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 10,172 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1292 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ ആകെ 14,754 പേരാണ് നിരീക്ഷണത്തിലുള്ളത്. 12,208 പേര്‍ വീടുകളിലും 2546 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയില്‍ ആകെ 8348 പേരാണ് നിരീക്ഷണത്തിലുള്ളത്. 7658 പേര്‍ വീടുകളിലും 690 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ ആകെ 4120 പേര്‍ നിരീക്ഷണത്തിലാണ്. 3762 പേര്‍ വീടുകളിലും 358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Read Also : സംസ്ഥാനത്ത് 1310 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഇടുക്കി

ഇടുക്കി ജില്ലയില്‍ ആകെ 4242 പേരാണ് നിരീക്ഷണത്തിലുള്ളത്. 3907 പേര്‍ വീടുകളിലും 335 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയില്‍ ആകെ 8961 പേര്‍ നിരീക്ഷണത്തിലാണ്. 8473 പേര്‍ വീടുകളിലും 488 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ആകെ 6913 പേര്‍ നിരീക്ഷണത്തിലാണ്. 6160 പേര്‍ വീടുകളിലും 753 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയില്‍ ആകെ 12,321 പേര്‍ നിരീക്ഷണത്തിലാണ്. 11313 പേര്‍ വീടുകളിലും 1008 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ആകെ 12216 പേരാണ് നിരീക്ഷണത്തിലുള്ളത്. 11685 പേര്‍ വീടുകളിലും 531 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ആകെ 10444 പേര്‍ നിരീക്ഷണത്തിലാണ്. 9988 പേര്‍ വീടുകളിലും 456 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ ആകെ 33447 പേര്‍ നിരീക്ഷണത്തിലാണ്. 32613 പേര്‍ വീടുകളിലും 834 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ആകെ 11441 പേര്‍ നിരീക്ഷണത്തിലാണ്. 10707 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയില്‍ ആകെ 2753 പേര്‍ നിരീക്ഷണത്തിലാണ്. 2444 പേര്‍ വീടുകളിലും 309 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ ആകെ 9842 പേര്‍ നിരീക്ഷണത്തിലാണ്. 9388 പേര്‍ വീടുകളിലും 454 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ലയില്‍ ആകെ 3521 പേര്‍ നിരീക്ഷണത്തിലാണ്. 2845 പേര്‍ വീടുകളിലും 676 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights total number under surveillance in kerala 1,43,323

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here