സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,43,996 പേര്‍; ജില്ലകളിലെ കണക്കുകള്‍

covid surveillance kerala

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,380 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ ഇങ്ങനെ.

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ ആകെ 15133 പേരാണ് നിരീക്ഷണത്തിലുള്ളത്. 12448 പേര്‍ വീടുകളിലും 2685 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയില്‍ ആകെ 8367 പേരാണ് നിരീക്ഷണത്തിലുള്ളത്. 7713 പേര്‍ വീടുകളിലും 654 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Read Also : സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ ആകെ 3963 പേരാണ് നിരീക്ഷണത്തിലുള്ളത്. 3533 പേര്‍ വീടുകളിലും 430 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയില്‍ ആകെ 4230 പേരാണ് നിരീക്ഷണത്തിലുള്ളത്. 3892 പേര്‍ വീടുകളിലും 338 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയില്‍ ആകെ 9385 പേരാണ് നിരീക്ഷണത്തിലുള്ളത്. 8867 പേര്‍ വീടുകളിലും 518 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ആകെ 6683 പേരാണ് നിരീക്ഷണത്തിലുള്ളത്. 5925 പേര്‍ വീടുകളിലും 758 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയില്‍ ആകെ 12177 പേര്‍ നിരീക്ഷണത്തിലാണ്. 11096 പേര്‍ വീടുകളിലും 1081 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ആകെ 13279 പേരാണ് നിരീക്ഷണത്തിലുള്ളത്. 12745 പേര്‍ വീടുകളിലും 534 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ആകെ 10495 പേര്‍ നിരീക്ഷണത്തിലാണ്. 10063 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ ആകെ 32547 പേരാണ് നിരീക്ഷണത്തിലുള്ളത്. 31730 പേര്‍ വീടുകളിലും 817 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ആകെ 11459 പേര്‍ നിരീക്ഷണത്തിലാണ്. 10679 പേര്‍ വീടുകളിലും 780 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയില്‍ ആകെ 2840 പേര്‍ നിരീക്ഷണത്തിലാണ്. 2485 പേര്‍ വീടുകളിലും 355 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ ആകെ 9825 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 9418 പേര്‍ വീടുകളിലും 407 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ലയില്‍ ആകെ 3613 പേരാണ് നിരീക്ഷണത്തിലുള്ളത്. 3022 പേര്‍ വീടുകളിലും 591 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights surveillance, kerala, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top