കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 53 പേര്‍ക്ക്; 42 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയില്‍ 53 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരാണ്. 42 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ എട്ടു പേരും വിദേശത്തുനിന്നെത്തിയ ഒരാളും ഇന്ന് രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.
ജില്ലയില്‍ 18 പേര്‍ രോഗമുക്തരായി. നിലവില്‍ 538 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1846 പേര്‍ക്ക് രോഗം ബാധിച്ചു. 1305 പേര്‍ രോഗമുക്തരായി. 240 പേര്‍ക്ക് പുതിയതായി ക്വാറന്റീയിന്‍ നിര്‍ദേശിച്ചു. 753 പേര്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ നിലവില്‍ 9002 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 44072 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
ആരോഗ്യ പ്രവര്‍ത്തകര്‍
- കോട്ടയം മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തക (25)
- കോട്ടയം മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തക (29)
സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
- കോട്ടയം പാറമ്പുഴ സ്വദേശി (19)
- കോട്ടയം കാരാപ്പുഴ സ്വദേശി (25)
- കോട്ടയം കാരാപ്പുഴ സ്വദേശിനി (63)
- കോട്ടയം കാരാപ്പുഴ സ്വദേശി (22)
- കോട്ടയം സ്വദേശി (50)
- കോട്ടയം ഗാന്ധിനഗര്‍ സ്വദേശി (31)
- അതിരമ്പുഴ മാന്നാനം സ്വദേശി (60)
- അതിരമ്പുഴ സ്വദേശിനി (66)
- അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി (18)
- അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി (46)
- ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി (98)
- ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (85)
- ഏറ്റുമാനൂര്‍ സ്വദേശിനി (26)
- എരുമേലി സ്വദേശിനി (35)
- തിരുവാര്‍പ്പ് സ്വദേശി (86)
- തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (37)
- തിരുവാര്‍പ്പ് കുമ്മനം സ്വദേശി (17)
- തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (17)
- എരുമേലി സ്വദേശി(42)
- എരുമേലി സ്വദേശിനി (12)
- വിജയപുരം വടവാതൂര്‍ സ്വദേശി (20)
- വിജയപുരം വടവാതൂര്‍ സ്വദേശി (75)
- കടുത്തുരുത്തി അറുനൂറ്റിമംഗലം സ്വദേശി (24)
- തലയോലപ്പറമ്പ് സ്വദേശി (52)
- അയര്‍ക്കുന്നം കോടാലിപ്പാറ സ്വദേശി (27)
- അയര്‍ക്കുന്നം സ്വദേശി (61)
- മണര്‍കാട് സ്വദേശി (35)
- മണര്‍കാട് മാലം സ്വദേശി (30)
- തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിനി (52)
- പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിയായ ആണ്‍കുട്ടി (3)
- വൈക്കം സ്വദേശി (73)
- ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി (19)
- പുതുപ്പള്ളി സ്വദേശി (63)
- പാമ്പാടി വെള്ളൂര്‍ സ്വദേശിനി (29)
- മരങ്ങാട്ടുപിള്ളി സ്വദേശിയായ ആണ്‍കുട്ടി (8)
- അകലക്കുന്നം സ്വദേശി (33)
- തീക്കോയി സ്വദേശി (34)
- കടുത്തുരുത്തി സ്വദേശി (29)
- തൃക്കൊടിത്താനം സ്വദേശി (31)
- കാണക്കാരി സ്വദേശി (26)
- കുറിച്ചി സ്വദേശിനി (72)
- മീനച്ചില്‍ സ്വദേശി (54)
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍
- തമിഴ്‌നാട്ടില്‍നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി (21)
- പൂനെയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം പാക്കില്‍ സ്വദേശി (36)
- കൊല്‍ക്കത്തയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി (59)
- ഡല്‍ഹിയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി (28)
- ചെന്നൈയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രാമപുരം സ്വദേശി (30)
- ചെന്നൈയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശിനി (23)
- അസമില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി (57)
- ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി (24)
വിദേശത്തുനിന്ന് എത്തിയയാള്‍
- അബുദാബിയില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശി (29)
Story Highlights – kottayam-district covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here