കോട്ടയം ജില്ലയില്‍ 12 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി

kottayam covid

കോട്ടയം ജില്ലയിലെ 12 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളെ കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി-27, വൈക്കം മുനിസിപ്പാലിറ്റി-13, വെള്ളൂര്‍ പഞ്ചായത്ത്-13, 14, ചെമ്പ് പഞ്ചായത്ത്- അഞ്ച്, ആറ്, ഏഴ്, ഒന്‍പത്, അയ്മനം പഞ്ചായത്ത്-10, വിജയപുരം ഗ്രാമപഞ്ചായത്ത്- 16, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് -ആറ്, എട്ട് എന്നിവയാണ് പുതിയതായി കണ്ടെയ്ന്‍മെന്റ് സോണുകളാകുന്ന വാര്‍ഡുകള്‍.

പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡും കോട്ടയം മുനിസിപ്പാലിറ്റിയിലെ 12-ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 63 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

മുനിസിപ്പാലിറ്റികള്‍

  • ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 1, 3, 4, 9, 10, 12, 14, 15, 24, 25, 27 ,32, 34, 35
  • കോട്ടയം മുനിസിപ്പാലിറ്റി – 5, 19, 27, 28, 48
  • വൈക്കം മുനിസിപ്പാലിറ്റി- 13, 25

ഗ്രാമപഞ്ചായത്തുകള്‍

  • ഉദയനാപുരം- 17
  • ടിവി പുരം-2
  • മറവന്തുരുത്ത്-1
  • പായിപ്പാട് – 11
  • കുറിച്ചി- 1, 15, 20
  • മാടപ്പള്ളി-13
  • കൂരോപ്പട – 15
  • അതിരമ്പുഴ-1, 9, 10, 11, 12, 16, 21, 22
  • കടുത്തുരുത്തി – 3
  • തലയാഴം- 14
  • എരുമേലി-20
  • വെച്ചൂര്‍-6
  • വിജയപുരം-1, 5, 16
  • ആര്‍പ്പൂക്കര-1, 2
  • പാമ്പാടി – 6, 17
  • കാഞ്ഞിരപ്പള്ളി – 11
  • കാണക്കാരി – 5
  • പുതുപ്പള്ളി-6, 11
  • മണിമല-11
  • വെള്ളൂര്‍-13,14
  • ചെമ്പ്-5, 6, 7, 9
  • അയ്മനം -10
  • മുണ്ടക്കയം -6, 8

Story Highlights kottayam district containment zone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top