കോട്ടയം ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കൊവിഡ്; 33 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

KOTTAYAM

കോട്ടയം ജില്ലയില്‍ 39 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തിയ മൂന്നു പേര്‍ക്കു വീതവും രോഗം ബാധിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയില്‍ പത്തു പേര്‍ക്കും വിജയപുരം, മാടപ്പള്ളി പഞ്ചായത്തുകളില്‍ മൂന്ന് പേര്‍ക്കു വീതവും രോഗം ബാധിച്ചു. ജില്ലയില്‍ 45 പേര്‍ ഇന്ന് രോഗമുക്തരായി. നിലവില്‍ 585 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1985 പേര്‍ക്ക് രോഗം ബാധിച്ചു. 1397 പേര്‍ രോഗമുക്തരായി. 279 പേര്‍ക്ക് പുതിയതായി ക്വാറന്റീന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ നിലവില്‍ 9584 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

 • കോട്ടയം കാരാപ്പുഴ സ്വദേശിനി (16)
 • കോട്ടയം കാരാപ്പുഴ സ്വദേശിനി (55)
 • കോട്ടയം കാരാപ്പുഴ സ്വദേശിനി (95)
 • കോട്ടയം കാരാപ്പുഴ സ്വദേശിനി (55)
 • കോട്ടയം കാരാപ്പുഴ സ്വദേശി (60)
 • കോട്ടയം സ്വദേശി (36)
 • കോട്ടയം ചൂട്ടുവേലി സ്വദേശി (20)
 • കോട്ടയം ചൂട്ടുവേലി സ്വദേശി (31)
 • കോട്ടയം ചൂട്ടുവേലി സ്വദേശി (21)
 • കോട്ടയം ചൂട്ടുവേലി സ്വദേശി (55)
 • വിജയപുരം വടവാതൂര്‍ സ്വദേശി (35)
 • വിജയപുരം വടവാതൂര്‍ സ്വദേശി (31)
 • വിജയപുരം വടവാതൂര്‍ സ്വദേശി (43)
 • മാടപ്പള്ളി സ്വദേശിനി (18)
 • മാടപ്പള്ളി സ്വദേശി(16)
 • മാടപ്പള്ളി ഇളംകുന്ന് സ്വദേശി (26)
 • തലയാഴം സ്വദേശിയായ പെണ്‍കുട്ടി (6)
 • തലയാഴം സ്വദേശിയായ ആണ്‍കുട്ടി (8)
 • പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (40)
 • പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (51)
 • ഏറ്റുമാനൂര്‍ സ്വദേശി (18)
 • ഏറ്റുമാനൂര്‍ സ്വദേശി (21)
 • കുറിച്ചി സ്വദേശി (40)
 • കുറിച്ചി നീലംപേരൂര്‍ സ്വദേശി (40 )
 • മരങ്ങാട്ടുപിള്ളി സ്വദേശി (55)
 • മാഞ്ഞൂര്‍ സ്വദേശിനി (25)
 • തീക്കോയി സ്വദേശി (34)
 • എറണാകുളം സ്വദേശി (47)
 • ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (32)
 • അതിരമ്പുഴ സ്വദേശി (43)
 • മുത്തോലി സ്വദേശിനി (36)
 • നെടുംകുന്നം സ്വദേശി (37)
 • അയ്മനം സ്വദേശി (23)

വിദേശത്തുനിന്നു എത്തിയവര്‍

 • റഷ്യയില്‍ നിന്ന് എത്തിയ ചങ്ങനാശേരി പുഴവാത് സ്വദേശി (20)
 • റഷ്യയില്‍ നിന്ന് എത്തിയ ചങ്ങനാശേരി പുഴവാത് സ്വദേശി (20)
 • അബുദാബിയില്‍ നിന്ന് എത്തിയ വെച്ചൂര്‍ സ്വദേശി (21)

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍

 • ചെന്നൈയില്‍ നിന്ന് എത്തിയ വാഴപ്പള്ളി സ്വദേശിനി (27)
 • ബംഗളൂരുവില്‍നിന്ന് എത്തിയ വാഴപ്പള്ളി സ്വദേശിനി (23)
 • ജമ്മു കശ്മീരില്‍ നിന്ന് എത്തിയ ഉഴവൂര്‍ സ്വദേശി (30)
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top