Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് 93 പേര്‍ക്കുകൂടി കൊവിഡ്; 86 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

August 18, 2020
Google News 2 minutes Read
kottayam sign board

കോട്ടയം ജില്ലയില്‍ ഇന്ന് 93 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 86 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ അഞ്ചു പേര്‍ക്കും വിദേശത്തുനിന്ന് എത്തിയ എത്തിയ രണ്ടു പേര്‍ക്കും ഇന്ന് രോഗം ബാധിച്ചു.

കോട്ടയം മുനിസിപ്പാലിറ്റി-10, ചെമ്പ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്തുകള്‍-8 വീതം, വെച്ചൂര്‍, കുറിച്ചി, പഞ്ചായത്തുകള്‍-7 വീതം, മീനടം, തലയാഴം പഞ്ചായത്തുകള്‍-6 വീതം, വിജയപുരം-5, പാറത്തോട്-4 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍. ജില്ലയില്‍ 49 പേര്‍ ഇന്ന് രോഗമുക്തരായി. നിലവില്‍ 708 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2262 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. ഇതില്‍ 1551 പേര്‍ രോഗമുക്തരായി. 308 പേര്‍ക്ക് പുതിയതായി ക്വാറന്റീന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ നിലവില്‍ 9377 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍

  • കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി(49)
  • കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശിനി(16)
  • കോട്ടയത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊല്ലം മതിലില്‍ സ്വദേശി(24)
  • കോട്ടയം കാരാപ്പുഴ സ്വദേശി(15)
  • കോട്ടയം സ്വദേശി(27)
  • കോട്ടയം സ്വദേശി(50)
  • കോട്ടയം പള്ളം സ്വദേശി(34)
  • കോട്ടയം മൂലവട്ടം സ്വദേശിനി(34)
  • കോട്ടയം കാരാപ്പുഴ സ്വദേശി(20)
  • കോട്ടയം മൂലവട്ടം സ്വദേശി(71)
  • പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനി(24)
  • പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശിനി(61)
  • പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(54)
  • പനച്ചിക്കാട് സ്വദേശിനി(76)
  • പനച്ചിക്കാട് സ്വദേശിനി(18)
  • പനച്ചിക്കാട് സ്വദേശിനി(13)
  • പനച്ചിക്കാട് സ്വദേശിനി(47)
  • പനച്ചിക്കാട് സ്വദേശിനി(56)
  • ചെമ്പ് ബ്രഹ്മമംഗലം സ്വദേശിയായ ആണ്‍കുട്ടി(9)
  • ചെമ്പ് ബ്രഹ്മമംഗലം സ്വദേശിനിയായ പെണ്‍കുട്ടി(13)
  • ചെമ്പ് ബ്രഹ്മമംഗലം സ്വദേശിനി(34)
  • ചെമ്പ് ബ്രഹ്മമംഗലം സ്വദേശിയായ ആണ്‍കുട്ടി(11)
  • ചെമ്പ് സ്വദേശി(90)
  • ചെമ്പ് സ്വദേശിനി(34)
  • ചെമ്പ് ബ്രഹ്മമംഗലം സ്വദേശി(71)
  • ചെമ്പ് സ്വദേശി(31)
  • കുറിച്ചി മലകുന്നം സ്വദേശി(30)
  • കുറിച്ചി മലകുന്നം സ്വദേശി(68)
  • കുറിച്ചി മലകുന്നം സ്വദേശിനി(29)
  • കുറിച്ചി മലകുന്നം സ്വദേശിനിയായ പെണ്‍കുട്ടി (2)
  • കുറിച്ചി നീലംപേരൂര്‍ സ്വദേശി(36)
  • നേരത്തെ രോഗം സ്ഥിരീകരിച്ച കുറിച്ചി സച്ചിവോത്തമപുരം സ്വദേശിയുടെ ബന്ധു(38)
  • നേരത്തെ രോഗം സ്ഥിരീകരിച്ച കുറിച്ചി സചിവോത്തമപുരം സ്വദേശിയുടെ 11 മാസം പ്രായമുള്ള പെണ്‍കുട്ടി
  • വെച്ചൂര്‍ സ്വദേശിനി(30)
  • വെച്ചൂര്‍ സ്വദേശിനി(28)
  • വെച്ചൂര്‍ സ്വദേശിനി(51)
  • വെച്ചൂര്‍ സ്വദേശിനി(57)
  • വെച്ചൂര്‍ സ്വദേശിനി(67)
  • വെച്ചൂര്‍ സ്വദേശി(32)
  • വെച്ചൂര്‍ സ്വദേശി(31)
  • മീനടം സ്വദേശി(32)
  • മീനടം സ്വദേശിനി(61)
  • മീനടം സ്വദേശി(37)
  • മിനടം സ്വദേശി(51)
  • മീനടം സ്വദേശിനി(49)
  • മീനടം സ്വദേശിനി(17)
  • നേരത്തെ രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിയുടെ ഭാര്യ(42)
  • നേരത്തെ രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിനിയുടെ മൂത്ത മകന്‍(13)
  • നേരത്തെ രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിനിയുടെ ഇളയ മകന്‍(10)
  • തലയാഴം സ്വദേശിനി(34)
  • തലയാഴം സ്വദേശിനിയായ പെണ്‍കുട്ടി(8)
  • തലയാഴം സ്വദേശി(41)
  • വിജയപുരം സ്വദേശിനി(53)
  • വിജയപുരം സ്വദേശിനി(35)
  • വിജയപുരം വടവാതൂര്‍ സ്വദേശി(14)
  • വിജയപുരം വടവാതൂര്‍ സ്വദേശി(44)
  • വിജയപുരം വടവാതൂര്‍ സ്വദേശിനി(30)
  • പാറത്തോട് സ്വദേശിനി(50)
  • പാറത്തോട് സ്വദേശിനി(25)
  • പാറത്തോട് സ്വദേശിനിയായ പെണ്‍കുട്ടി(1)
  • പാറത്തോട് സ്വദേശി(27)
  • മണര്‍കാട് സ്വദേശി(27)
  • മണര്‍കാട് സ്വദേശി(30)
  • മണര്‍കാട് സ്വദേശിയായ ആണ്‍കുട്ടി(10)
  • അയ്മനം സ്വദേശി(69)
  • അയ്മനം സ്വദേശി(41)
  • അയ്മനം സ്വദേശി(69)
  • ഉഴവൂര്‍ സ്വദേശി(57)
  • വൈക്കം സ്വദേശിനി(76)
  • വൈക്കം സ്വദേശിനി(48)
  • ഉദയനാപുരം സ്വദേശി(52)
  • ഉദയനാപുരം സ്വദേശിനി(65)
  • ഉദയനാപുരം സ്വദേശി(51)
  • ടിവി പുരം സ്വദേശി(41)
  • പാമ്പാടി വെള്ളൂര്‍ സ്വദേശിനിയായ ദന്ത ഡോക്ടര്‍(22)
  • കാഞ്ഞിരപ്പള്ളി സ്വദേശി(47)
  • അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ തിരുവാര്‍പ്പ് സ്വദേശി(23)
  • ചങ്ങനാശേരി സ്വദേശിനി(47)
  • മറവന്തുരുത്ത് സ്വദേശിയായ ആണ്‍കുട്ടി(6)
  • കുറവിലങ്ങാട് സ്വദേശി(34)
  • തൃക്കൊടിത്താനം സ്വദേശി(35)
  • ചങ്ങനാശേരി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന വാഴപ്പള്ളി സ്വദേശി(45)
  • ചേര്‍ത്തല സ്വദേശി(39)
  • ഈരാറ്റുപേട്ട സ്വദേശി(50)
  • അതിരമ്പുഴ മാന്നാനം സ്വദേശിനി(26)
  • പത്തനംതിട്ട പഴകുളം സ്വദേശിയായ ആണ്‍കുട്ടി(3)

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍

  • ജമ്മു കശ്മീരില്‍നിന്ന് എത്തിയ നീണ്ടൂര്‍ സ്വദേശി(34)
  • സൗദി അറേബ്യയില്‍നിന്നെത്തിയ മീനടം സ്വദേശിനി(42)
  • രാജസ്ഥാനില്‍നിന്നെത്തിയ പുതുപ്പള്ളി സ്വദേശി(27)
  • കശ്മീരില്‍നിന്ന് വന്ന നീണ്ടൂര്‍ കൈപ്പുഴ സ്വദേശി(36)
  • ബംഗളൂരുവില്‍ നിന്നെത്തിയ വൈക്കം സ്വദേശി(36)

വിദേശത്തുനിന്ന് എത്തിയവര്‍

  • ദുബായില്‍ നിന്നെത്തിയ ചങ്ങനാശേരി സ്വദേശിനി(37)
  • മസ്‌കറ്റില്‍ നിന്നെത്തിയ തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(26)

Story Highlights Kottayam district covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here