Advertisement

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പായി ശമ്പളം; സര്‍ക്കാര്‍ 65.5 കോടി അനുവദിച്ചു

August 20, 2020
Google News 1 minute Read

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പായി ശമ്പളം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ 65.5 കോടി അനുവദിച്ചു. ഓണക്കാലത്ത് ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിനായാണ് തുക അനുവദിച്ചത്. കൊവിഡ് കാലമായതിനാല്‍ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സഹായത്താലാണ് ശമ്പളം നല്‍കി വരുന്നത്. ഓണത്തിന് മുന്‍പ് തന്നെ ശമ്പള വിതരണം പൂര്‍ത്തിയാക്കുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Story Highlights ksrtc employees salary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here