Advertisement
ഓണ വിശേഷങ്ങളുമായി ജയറാമും ഫഹദും രമേശ് പിഷാരടിയും; തിരുവോണ ദിനത്തില്‍ കാഴ്ചയുടെ പൂരം ഒരുക്കി ട്വന്റിഫോര്‍

തിരുവോണ ദിനത്തില്‍ പ്രേക്ഷകര്‍ക്കായി കാഴ്ചയുടെ പൂരം ഒരുക്കി ട്വന്റിഫോര്‍ ന്യൂസ്. ഓണ വിശേഷങ്ങളുമായി മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ജയറാമും ഫഹദ്...

ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ” ഈ ഓണക്കാലത്ത് എല്ലാ ഭവനവും ഐശ്വര്യവും സമൃദ്ധിയും...

ഓണം ആശംസിച്ച് മുഖ്യമന്ത്രി; കൊവിഡ് വ്യവസ്ഥകള്‍ പാലിച്ചു പരിമിതികള്‍ക്കുള്ളില്‍ ഓണം ആഘോഷിക്കണം

ഓണം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യവസ്ഥകള്‍ പാലിച്ചു പരിമിതികള്‍ക്കുള്ളില്‍ ഓണം ആഘോഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19...

ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടി; പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ല

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ്...

ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000 കോടി രൂപ വിതരണം ചെയ്തു: മുഖ്യമന്ത്രി

ശമ്പളവും പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പളം, ബോണസ്,...

ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തല

ഓണത്തോടനുബന്ധിച്ചുണ്ടാകുന്ന ജനത്തിരക്ക് കുറയ്ക്കാന്‍ സംസ്ഥാനത്തെ എല്ലാ വ്യാപാര – കച്ചവട സ്ഥാപനങ്ങളും രാത്രി ഒന്‍പതുമണി വരെയെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്...

ഓണക്കിറ്റ്; ഗുണനിലവാരമില്ലാത്ത ശര്‍ക്കര തിരിച്ചയക്കാന്‍ തീരുമാനം

ഓണക്കിറ്റുകള്‍ക്കായി വാങ്ങിയ ശര്‍ക്കരയില്‍ ഗുണനിലവാരമില്ലാത്തവ തിരിച്ചയക്കാന്‍ തീരുമാനം. 3620 ക്വിന്റല്‍ ശര്‍ക്കരയാണ് തിരിച്ചയക്കുന്നത്. ഇതിനുപകരമായി ഓണക്കിറ്റുകളില്‍ ഒന്നരക്കിലോ പഞ്ചസാര അധികമായി...

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പായി ശമ്പളം; സര്‍ക്കാര്‍ 65.5 കോടി അനുവദിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പായി ശമ്പളം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ 65.5 കോടി അനുവദിച്ചു. ഓണക്കാലത്ത് ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിനായാണ്...

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ‘ഓണം സ്‌ക്വാഡ്’; പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം

സംസ്ഥാനത്ത് ഓണ വിപണി ലക്ഷ്യമിട്ട് വില്‍പനക്കെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ്...

Advertisement