Advertisement

കണ്ണൂരിൽ കൊവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി

August 24, 2020
Google News 1 minute Read

കണ്ണൂരിൽ കൊവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി. കാസർഗോഡ് കൂളിക്കുന്ന് സ്വദേശിയായ റംസാൻ സൈനുദ്ദീനാണ് തടവ് ചാടിയത്.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടിയിലെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

നേരത്തെ കൊവിഡ് നിരീക്ഷണത്തിലായിരുന്നപ്പോഴും ഇയാൾ തടവ് ചാടിയിരുന്നു. ഈ കേസിൽ അറസ്റ്റിലായപ്പോഴാണ് തടവുപുള്ളിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights kannur covid affected man escapes prison

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here