മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് യുവതി മരിച്ചു

മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി. അട്ടപ്പാടി ഷോളയൂർ സ്വദേശിനി നിഷയാണ് മരിച്ചത്. 24 വയസായിരുന്നു.

Read Also : കൊവിഡ് പരിശോധനകൾക്കായി മാത്രം ബിസിസിഐ ചെലവഴിക്കുക 10 കോടി രൂപ; റിപ്പോർട്ട്

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു നിഷ. ഇവരെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൃക്ക- കരൾ സംബന്ധമായ രോഗ ബാധിതയായിരുന്നു നിഷ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 കടന്നു.

Story Highlights covid death, malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top