കുട്ടനാട്ടിൽ എൻസിപി തന്നെ; തോമസ് കെ തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും

thomas k thomas kuttanadu

ഉപതെരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി എൻസിപിയുടെ തോമസ് കെ തോമസ് മത്സരിക്കും. മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. ഇടതുമുന്നണി യോഗത്തിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് നേരത്തെ തീരുമാനം എടുത്തിരുന്നതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ ട്വൻ്റിഫോറിനോട് പറഞ്ഞു.

Story Highlights thomas k thomas in kuttanadu by election for ldf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top