ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ പത്മനാഭസ്വാമി ക്ഷേത്ര ഉപദേശക സമിതി ചെയര്‍മാന്‍

പത്മനാഭസ്വാമി ക്ഷേത്ര ഉപദേശക സമിതി ചെയര്‍മാനായി ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായരെ നിയമിച്ചു. ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആണ് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് നടപടി. ഉപദേശക സമിതി അധ്യക്ഷനായി മലയാളിയായ റിട്ടയേര്‍ഡ് കേരള ഹൈക്കോടതി ജഡ്ജിയെ നിയമിക്കണമെന്ന ക്ഷേത്രം ട്രസ്റ്റി രാമവര്‍മയുടെ ആവശ്യ പ്രകാരമാണ് നടപടി.
Story Highlights – Justice n. Krishnan Nair is the Chairman of the Padmanabhaswamy Temple Advisory Committee
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here