Advertisement

ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് 1793 പേര്‍ക്കെതിരെ കേസെടുത്തു, മാസ്‌ക്ക് ധരിക്കാത്തതിന് 8305 കേസുകള്‍

September 5, 2020
Google News 3 minutes Read
Lockdown violation; 1488 cases were registered

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1793 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 772 പേരാണ്. 95 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്‌ക് ധരിക്കാത്ത 8305 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 4 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 214, 15, 6
തിരുവനന്തപുരം റൂറല്‍ – 350, 224, 14
കൊല്ലം സിറ്റി – 226, 4, 2
കൊല്ലം റൂറല്‍ – 597, 0, 0
പത്തനംതിട്ട – 32, 31, 5
ആലപ്പുഴ- 46, 23, 2
കോട്ടയം – 17, 12, 1
ഇടുക്കി – 9, 1, 1
എറണാകുളം സിറ്റി – 12, 8, 1
എറണാകുളം റൂറല്‍ – 7, 2, 5
തൃശൂര്‍ സിറ്റി – 33, 62, 3
തൃശൂര്‍ റൂറല്‍ – 13, 20, 1
പാലക്കാട് – 50, 107, 3
മലപ്പുറം – 19, 22, 14
കോഴിക്കോട് സിറ്റി – 50, 54, 27
കോഴിക്കോട് റൂറല്‍ – 19, 57, 2
വയനാട് – 20, 0, 8
കണ്ണൂര്‍ – 4, 2, 0
കാസര്‍ഗോഡ് – 75, 128, 0

Story Highlights Lockdown violation; 1793 cases were registered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here