സ്വാമി കേശവാനന്ദ ഭാരതിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഭരണഘടനാ കേസിലൂടെയാണ് കേശവാനന്ദ ഭാരതിയുടെ നാമധേയം ലോകമാകെ അറിയുന്നത്. കാസർഗോഡ് ജില്ലയിലെ പ്രശസ്തമായ എടനീർ മഠത്തിന്റെ അധിപൻ എന്ന നിലയിൽ വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ ഗണനീയമായ സംഭാവന അദ്ദേഹം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Story Highlights CM condolence on death of keshavanantha bharathi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top