പാലക്കാട് പിഞ്ചുകുഞ്ഞുങ്ങളുമായി അമ്മ കിണറ്റിൽ ചാടി: മക്കൾ മരിച്ചു; അമ്മ ആശുപത്രിയിൽ

പാലക്കാട് ഉപ്പുപാടത്ത് രണ്ട് പിഞ്ചുമക്കളുമായി അമ്മ കിണറ്റിൽ ചാടി. ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളാണ് മരിച്ചത്. മക്കൾ മരണപ്പെട്ടു. അമ്മയെ ഗുരുതരാവസ്ഥയിൽ പാലക്കാട്ടെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചയോടെയായിരുന്നും സംഭവം. കാരണം എന്താണെന്ന് അറിവായിട്ടില്ല. മഞ്ജുള എന്നാണ് ഭാര്യയുടെ പേര്. വിനോദിൻ്റെ ഭാര്യയാണ് മഞ്ജുള. അബിയ (6), അബിൻ (4) എന്നീ കുട്ടികളാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights mother suicide with children

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top