പൊന്നാനിയില്‍ ബോട്ടപകടത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി

പൊന്നാനിയില്‍ ബോട്ടപകടത്തില്‍ കാണാതായ രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ വ്യാപകമാക്കി. താനൂരില്‍ നിന്നും, പൊന്നാനിയില്‍ നിന്നും പോയ രണ്ട് പേരെയാണ് ഇനി കണ്ടെത്താനുളളത്. കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ക്രാഫ്റ്റും,മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നതി വരുന്നത്.ഇതിന് പുറമെ മത്സ്യത്തൊഴിലാളികളും സംഘങ്ങളായി തിരഞ്ഞ് തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.
അതേസമയം പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇടവിട്ടുള്ള മഴയാണ് പൊന്നാനി ഉള്‍പ്പടെയുള്ള മേഖലയില്‍.
Story Highlights – ponnani boat accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here