കരിപ്പൂരിൽ 15.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി

foreign currency

കരിപ്പൂരിൽ കറൻസി വേട്ട. കരിപ്പൂർ എയർപോർട്ടിൽ 15.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. സംഭവത്തില്‍ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

Read Also : കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട അഖിലേഷ് ശർമ്മയ്ക്ക് ആൺകുഞ്ഞ് പിറന്നു

കാസർഗോഡ് സ്വദേശി അബ്ദുൾ സത്താറാണ് കസ്റ്റംസിന്റെ പിടിയിലായത്. കറൻസി പിടികൂടിയത് കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ്. സംഭവത്തിൽ കസ്റ്റംസ് ഇന്റലിജൻസ് വിശദമായ അന്വേഷണം നടത്തും.

Story Highlights karipur airport, foreign currency

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top