Advertisement
കരിപ്പൂരിൽ 15.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി

കരിപ്പൂരിൽ കറൻസി വേട്ട. കരിപ്പൂർ എയർപോർട്ടിൽ 15.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. സംഭവത്തില്‍ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു....

വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നു

ജൂണില്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 5,500 കോടിയാണ്. ഓഹരി-കടപ്പത്ര വിപണികളില്‍ നിന്നാണ് തിരിച്ചൊഴുക്ക്. മാര്‍ച്ചില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത് 2,600 കോടി...

നെടുമ്പാശ്ശേരിയില്‍ വീണ്ടും വിദേശ കറന്‍സി പിടികൂടി

കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വീ​ണ്ടും വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. 1.30 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള വിദേശ കറന്‍സിയാണ് പിടികൂടിയത്....

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 11കോടിയുടെ വിദേശ കറന്‍സി പിടിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 11കോടിയുടെ വിദേശ കറന്‍സി പിടിച്ചു. ഡല്‍ഹി കൊച്ചി ദുബായി ഫ്ളൈറ്റിലെ യാത്രക്കാരനില്‍ നിന്നാണ് കന്‍സി പിടികൂടിയത്. ഇയാള്‍...

പഴത്തില്‍ ഒളിപ്പിച്ച് പണം കടത്തി; രണ്ട് പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശ കറന്‍സി കടത്തിയ രണ്ട് പേര്‍ പിടിയില്‍. 46ലക്ഷത്തിന് തുല്യമായ വിദേശ കറന്‍സിയാണ് ഇവര്‍ കടത്തിയത്....

Advertisement