വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നു

investment

ജൂണില്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 5,500 കോടിയാണ്. ഓഹരി-കടപ്പത്ര വിപണികളില്‍ നിന്നാണ് തിരിച്ചൊഴുക്ക്. മാര്‍ച്ചില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത് 2,600 കോടി രൂപ. ജൂണ്‍ 1-5 വരെയുള്ള കണക്കുകള്‍ പ്രകാരം 831 കോടി ഓഹരി വിപണികളില്‍ നിന്നും 5,514 കോടി കടപ്പത്ര വിപണികളില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്.  അമേരിക്ക പലിശ നിരക്കുയര്‍ത്തിയതോടെ കൂടുതല്‍ പണത്തിരിച്ചൊഴുക്കുണ്ടാകുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top